ne
അഡ്വ:ശിവരാമകൃഷ്ണൻ

ഫറോക്ക്: കോഴിക്കോട് ബാറിലെ സീനിയർ അഭിഭാഷകൻ ശിവരാമകൃഷ്ണൻ (62 ) നിര്യാതനായി.

ചെറുവണ്ണൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം മുൻ പ്രസിഡന്റും ചെറുവണ്ണൂർ സരസ്വതി വിദ്യാനികേതൻ സമിതി മുൻ പ്രസിഡന്റുമാണ്. മമ്മളിക്കടവ് ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിന്റെ രക്ഷാധികാരിയായിരുന്നു.
ഭാര്യ: രാജലക്ഷ്മി. മകൻ: വെങ്കിട്ടരാമൻ (ശബരി, ഐ.സി.എഫ്.സി ബാങ്ക് ). സഹോദരങ്ങൾ: സുബ്രഹ്മണ്യൻ (മോഹൻ, ദുബായ് ),ഗണേഷ്, ഗിരിജ. സംസ്‌കാരം ഇന്ന് രാവിലെ 10 ന് പുതിയപാലം ബ്രാഹ്മണസഭ ശ്മശാനത്തിൽ.