new
സുന്ദരി അമ്മ

കൊയിലാണ്ടി: പരേതനായ കൊളാരക്കണ്ടി രാഘവൻ നായരുടെ ഭാര്യ കൊളാരക്കണ്ടി സുന്ദരി അമ്മ (87) നിര്യാതയായി. മക്കൾ : ഗിരിജ നൂപുരം, ഗീതാനന്ദൻ (റിട്ട. അദ്ധ്യാപകൻ), ഡോ.ഗിരീഷ് ചന്ദ്രൻ (ബഹ്റൈൻ). മരുമക്കൾ : കരുണാകരൻ നായർ നൂപുരം, അനിതകുമാരി, ഗീതാകുമാരി.