കുറ്റ്യാടി: അമ്പലക്കുളങ്ങര കുനിയിൽ രാജൻ-ലീല ദമ്പതികളുടെ മകൻ ലിജീഷ് (35) നിര്യാതനായി. ഭാര്യ: വിജീഷ. മകൾ: അൻവിയ. സഹോദരങ്ങൾ: ലിജി, ലിമീഷ്.