new
കണാരൻ

കുറ്റ്യാടി : കമ്മനത്താഴ തട്ടാന്റെവിട കണാരൻ (65) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: മല്ലിക, പവിത്രൻ, ബിന്ദു, റീന.
മരുമക്കൾ: പ്രഭാകരൻ (പീച്ചങ്കോട്), ശാന്ത, രാജൻ (പൊയിൽ മുക്ക് ).