new
കണ്ടൻകുട്ടി

പറമ്പിൽ ബസാർ: പറവൻ വയലിൽ പി.ടി. കണ്ടൻകുട്ടി (59) നിര്യാതനായി. പിതാവ്: പരേതനായ തരിപ്പൻ
അമ്മ: പരേതയായ പറങ്ങോടി. ഭാര്യ: ലക്ഷ്മി. മകൾ: ലേഖ. മരുമകൻ: ശ്രീലേഷ് .സഹോദരങ്ങൾ: ഹരിദാസൻ, പി.ടി. രാജൻ, ഷാജി, ശാരദ, പരേതരായ വെള്ളൻ, ചന്ദ്രൻ , ബാബു, ശ്രീമതി.