img20210605
ശാരദ

മുക്കം: മാമ്പറ്റ കാതോട്ട് ശാരദ (71) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കു. മക്കൾ: മനോജ് കുമാർ, അനിൽകുമാർ. മരുമക്കൾ: മഞ്ജുഷ, മിജി. സഹോദരങ്ങൾ : ശ്രീനിവാസൻ, ഭരതൻ, ബാബു. സഞ്ചയനം ബുധനാഴ്ച.