നാദാപുരം: തൂണേരി ബ്ലോക്ക് പഞ്ചായത്തിൽ പരിസ്ഥിതി ദിനാചരണവും ഓണത്തിന് ഒരു മുറം പച്ചക്കറി വിത്ത് വിതരണവും ഉദ്ഘാടനം ചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.വനജ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എ. അശ്വതി, കെ.കെ. ഇന്ദിര, നജ്മ ബി, വി.പി. ബിന്ദു, രജിന്ദ്രൻ കപ്പള്ളി, ജിമേഷ് മാസ്റ്റർ, സെക്രട്ടറി അഫ്സൽ എന്നിവർ പ്രസംഗിച്ചു.