പേരാമ്പ്ര: എടവരാട് കണ്ടിമണ്ണിൽ തറമ്മൽ ഗോപാലൻ നായരുടെ ഭാര്യ ജാനു അമ്മ (74) നിര്യാതയായി. മക്കൾ: ലീല, ദേവി, കമല, ശ്രീജ, സിന്ധു. മരുമക്കൾ: രാമചന്ദ്രൻ (എടവരാട്), ഗോപിനാഥ് (വിരണപ്പുറത്ത് ചെമ്പ്ര), രമേശൻ (എരവട്ടൂർ), ദിവാകരൻ (എടവരാട്), ചന്ദ്രശേഖരൻ (എടവരാട്).