deth
പി പി മൊയ്‌തീൻകോയ

മാറാട്: മുണ്ടോപാടം വയലിൽ പി.പി.മൊയ്‌തീൻകോയ (65) നിര്യാതയായി. ഭാര്യ : റുഖിയാബി. മക്കൾ: സുഹ്‌റ, യൂനുസ് ( യൂത്തലീഗ് ശാഖ സെക്രട്ടറി ), റഹീം, റഹിയാനത്ത്. മരുമക്കൾ: റസൽ, നൗഫൽ, സഫ്ന, ഹിൽദത്ത്.