help
ദുരിതാശ്വാസ നിധിയിലേക്കുള്ള പ്രവാസി രവീന്ദ്രന്റെ സംഭാവന ബന്ധുക്കളിൽ നിന്ന് കെ.പി.കുഞ്ഞമ്മദ്കുട്ടി എം.എൽ.എ ഏറ്റുവാങ്ങുന്നു

വടകര: ഖത്തറിൽ വ്യവസായിയായ തിരുവള്ളൂരിലെ തുരുത്തിയിൽ കിടക്കയിൽ രവീന്ദ്രൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകി. കെ.പി കുഞ്ഞമ്മദ്കുട്ടി എം.എൽ.എ തുക ഏറ്റുവാങ്ങി. എം.സി പ്രേമചന്ദ്രൻ ,എൻ.എൻ.കെ അഖിലേഷ്, കെ.കെ ശങ്കരൻ, വി.കെ ബാലൻ, ഇ.കെ രജിലേഷ്, സി.രവീന്ദ്രൻ എന്നിവർ സംബന്ധിച്ചു.