കോഴിക്കോട്: നേത്ര ചികിത്സാരംഗത്ത് 22 വർഷത്തെ പ്രവർത്തന മികവുമായി ട്രിനിറ്റി കണ്ണാശുപത്രിയുടെ ആറാമത് ശാഖ കോഴിക്കോട് മാവൂർ റോഡിൽ പൊറ്റമ്മൽ ജംഗ്ഷനിൽ പ്രവർത്തനമാരംഭിച്ചു. പരിശോധനാ സമയം രാവിലെ 9 മുതൽ വൈകിട്ട് 7 വരെ. ഫോൺ: 0495 2744400, 0495 2744440.