പുല്ലള്ളി: ദേവർഗദ്ദ കൊല്ലപ്പള്ളിയിൽ കെ.എൻ.രാഘവൻ (64) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4 ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയമ്മ. മക്കൾ: അനീഷ്, അനൂപ്. മരുമകൾ: അർച്ചന.