സുൽത്താൻ ബത്തേരി: ഓടപ്പള്ളം അമ്പാട്ട് മേപ്പുറത്ത് ശ്രീധരൻ ആശാരി (75) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: സന്തോഷ്, ബിനോയ്, സജി, സതീഷ്, രാജേഷ്, സിനി. മരുമക്കൾ: സീത, ബിന്ദു, ബിനു, ബാബു.