സുൽത്താൻ ബത്തേരി: പള്ളിക്കണ്ടി പകുതിപറമ്പിൽ പരേതനായ അബുബക്കറിന്റെ മകൻ അബ്ദുൾ റഫീഖ് (44) നിര്യാതനായി. ഭാര്യ: നസീറ. മക്കൾ: ആദില ഹന്ന, അഫ്റ, ആഫിയ. മാതാവ്: ബീപാത്തു.