ഫാറൂഖ് കോളേജ്: മുന്നിലാത്ത് മേലെ പെരഴി വീട്ടിൽ ശബരിനാഥ് (50) നിര്യാതനായി.
മാധവൻ നായരുടെ (എം.എം.ടി ബസ്സ് സർവീസ് ) മകനാണ്. ഭാര്യ:സുമ. മക്കൾ: ജിൻസ, പാർവതി. സഹോദരി: ഷീജ.