കോഴിക്കോട്: ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി ഈ മാസം 27ന് നടത്താൻ തീരുമാനിച്ച വാർഷിക ജനറൽ ബോഡി യോഗവും ഗവേണിംഗ് ബോഡി അംഗങ്ങളുടെ തിരഞ്ഞെടുപ്പും മാറ്റി. കൊവിഡ് കാരണമാണ് തിരഞ്ഞെടുപ്പ് മാറ്റിയതെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.