a
ടാബ്ലറ്റുകൾ കളക്ടർ സാംബശിവ റാവുവിന് കൈമാറി ഡിജി ചലഞ്ചിന്റെ' ജില്ലാതല ഉദ്ഘാടനം ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.വസീഫ് നിർവഹിക്കുന്നു

കോഴിക്കോട്: ഓൺലൈൻ പഠന സൗകര്യമൊരുക്കാൻ ഡി.വൈ.എഫ്‌.ഐ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'ഡിജി ചാലഞ്ചിന്റെ' ജില്ലാതല ഉദ്ഘാടനം ചാലഞ്ചിലൂടെ സമാഹരിച്ച ടാബ്ലറ്റുകൾ കളക്ടർ സാംബശിവ റാവുവിന് കൈമാറി ഡി.വൈ.എഫ്‌.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.വസീഫ് നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് എൽ.ജി.ലിജീഷ്, ജില്ലാ ട്രഷറർ പി.സി.ഷൈജു, എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ ഡോ.എ കെ അബ്ദുൽ ഹക്കീം എന്നിവർ പങ്കെടുത്തു.