രാമനാട്ടുകര: പരേതനായ പുതുക്കോട് മംഗലങ്ങാട്ട് കൂടംവെട്ടി ദാമോദരന്റെ ഭാര്യ പത്മിനി (80) നിര്യാതയായി. മക്കൾ: വസന്ത, രാമചന്ദ്രൻ, പുഷ്പ, രവി (കെ.എസ്.ഇ.ബി, കാരാട്), രതീഷ്. മരുമക്കൾ: രാജൻ, മാലിനി, പ്രേമൻ, അജിത, പ്രജിഷ (പി.എച്ച്.സി, വാഴയൂർ).