img20210610

കൊടിയത്തൂർ: പൊയിലിൽ ചാത്തപറമ്പിൽ പരേതനായ മരക്കാറിന്റെ ഭാര്യ പാത്തുമ്മ (75) നിര്യാതയായി. മക്കൾ: കോയക്കുട്ടി, ഷുക്കൂർ, ആമിന, പരേതനായ ഷെരീഫ്. മരുമക്കൾ: ജമീല, ഹൈറുന്നീസ, ഷമീർ (കൊടുവള്ളി).