മുക്കം: കുമാരനെല്ലൂർ ആസാദ് മെമ്മോറിയൽ യു.പി സ്കൂൾ റിട്ട.അദ്ധ്യാപകൻ മാമ്പറ്റ ശ്രീകാന്ത് ഭവനിൽ ചന്ദ്രശേഖരൻ നായർ (72) നിര്യാതനായി. ഭാര്യ: പാർവതി. മക്കൾ: ശ്രീകാന്ത് (സി.പി ടെക്നോളജി, കാരശ്ശേരി ജംഗ്ഷൻ), ശ്രീവിദ്യ. മരുമക്കൾ: നന്ദു (കോട്ടയം), ഗായത്രി (ഫെഡറൽ ബാങ്ക്, അരീക്കോട്).