1
കുറ്ര്യാടി പഞ്ചായത്ത് മഴക്കാല പൂർവശുചീകരണം ഒ.ടി നഫിസ ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി: കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരങ്ങളിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി. പഞ്ചായത്ത് ഓഫീസ് ജീവനക്കാർ, ജനപ്രതിനിധികളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ ഉദ്ഘാടനം ചെയ്തു., വൈസ് പ്രസിഡന്റ് ടി.കെ മോഹൻ ദാസ് ,അസി.സെക്രട്ടറി ഒ.ബാബു എന്നിവർ നേതൃത്വം നൽകി.