news
ബിച്ചായിശബി

ചെറുവണ്ണൂർ: പരേതനായ ഖലീഫന്റെകത്ത് അഹമ്മദ് കോയയുടെ ഭാര്യ നെച്ചോളി കായക്കണ്ടി ബിച്ചായിശബി (87 ) നിര്യാതയായി. മക്കൾ: സുലൈഖ, ഫാത്തിമ്മ , ഖമറുന്നീസ, മുംതാസ്, അബൂബക്കർ (ബാവു ) , മഹ്ബൂബ്, പരേതരായ മൊയ്തീൻ കോയ , അബ്ദുൽ അസീസ്, യഹ് യ , മരുമക്കൾ:. സുബൈദ, റസ്മി ,റംല, സുലൈഖ.