news
പെണ്ണുക്ക

കുന്ദമംഗലം: പരേതനായ മലയിൽ പൊറ്റമ്മൽ ഇത്താരന്റെ ഭാര്യയും മുൻകാല കോൺഗ്രസ് പ്രവർത്തകയുമായിരുന്ന പെണ്ണുക്ക ( 80 ) നിര്യാതയായി. മക്കൾ: മാളു, ഉത്തമൻ , ഗിരീശൻ ( ദലിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി), ബേബി. മരുമക്കൾ : എം.ശ്രീധരൻ ( കെ.എൻ.ടി.സി ജില്ലാ സെക്രട്ടറി), തങ്കമണി, അജിത, സഹദേവൻ.