news
ഫാത്തിമ ഹജ്ജുമ്മ

ഓമശ്ശേരി: പരേതനായ പടിഞ്ഞാറുവീട്ടിൽ അബൂബക്കർകുട്ടി ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (94) നിര്യാതയായി. മക്കൾ: പരേതയായ ആയിശ, പി.വി അബ്ദുറഹിമാൻ മാസ്റ്റർ (ജന. സെക്രട്ടറി ചോലക്കൽ മഹല്ല് കമ്മിറ്റി), മുഹമ്മദ്, അബ്ദുല്ല, ഹുസൈൻ മാസ്റ്റർ, ആസ്യ, അബ്ദുൽ ഖാദർ, സൈനബ, സുലൈഖ, അബ്ദുൽ അസീസ്, യൂനുസ് സലീം മാസ്റ്റർ (കുന്ദമംഗലം എച്ച്.എസ്.എസ്). മരുമക്കൾ: പരേതനായ പി.കെ മൊയ്തീൻകുട്ടി ഹാജി മാനിപുരം, മറിയം, ഫാത്തിമ, റംല, റഹ് മത്ത്, ചേക്കു ആലിൻതറ, റൈഹാനത്ത്, കാഥികൻ കെ.സി.എ കുട്ടി, കോയാമു മലയമ്മ, സറീന, നസീറ. സഹോദരങ്ങൾ: പരേതനായ കെ.സി മുഹമ്മദ് മുസ് ലിയാർ, പരേതയായ ഖദീജ, ഇബ്രാഹിം ഹാജി, പരേതയായ ആയിശ, അബ്ദുൽ ഖാദർ മുസ് ലിയാർ, കെ.സി അബു മുസ് ലിയാർ, ഉമ്മർ.