news
കുഞ്ഞാണ്ടി നായർ

അരൂർ : ഗുരുക്കൾകണ്ടി മീത്തൽ കുഞ്ഞാണ്ടി നായർ (85) നിര്യാതനായി. തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ജാനകി അമ്മ. മക്കൾ: ജയപ്രകാശൻ (മസ്‌ക്കറ്റ് ) രാജലക്ഷ്മി, രമണി, പ്രിയ. മരുമക്കൾ: സതി (ചേ നോജി).ബാലകൃഷ്ണൻ ( ചെക്കോട്ടി ബസാർ ), ദമോദരൻ (വളയം ), വിനോദൻ ചക്കിട്ടപ്പാറ (അദ്ധ്യാപകൻ ശ്രീ ചിന്മയ കോളേജ് പേരാമ്പ്ര). സഹോദരങ്ങൾ: അപ്പുക്കുട്ടൻ നായർ ( നരിക്കാട്ടേരി ) പരേതരായ കുഞ്ഞികൃഷ്ണൻ നായർ, പാർവതി അമ്മ (ഇരുവരും മാഹി), മാതു അമ്മ. സഞ്ചയനം ചൊവ്വാഴ്ച.