news
കേളപ്പൻ

കുറ്റ്യാടി: കക്കട്ടിൽ മാർക്കറ്റിംഗ് സൊസൈറ്റിയിലെ മുൻ ജീവനക്കാരനും സി.പി.ഐ നാദാപുരം മണ്ഡലം സെക്രട്ടറിയുമായ കുണ്ടുകടവിൽ വി.പി.കേളപ്പൻ (85) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ലമീർ , ലൻജിത, ലതീഷ് (ദുബയ്). മരുമക്കൾ: രഞ്ജിത്ത് (സൗദി), സവിത, ദിവ്യ.