news
ദേവനേശൻ

തൊട്ടിൽപ്പാലം: പൂക്കാട് ദിവീഷ് ഭവനിൽ ദേവനേശൻ (59) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ദിവീഷ്, ദിവ്യ ലക്ഷ്മി. മരുമക്കൾ : വിജിൽ, അർഷ. സഞ്ചയനം ബുധനാഴ്ച.