photo
പത്മനാഭൻ.പി

വീര്യമ്പ്രം: പുളിക്കൂൽ പത്മനാഭൻ (62) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: അജയ്, അമേഘ. സഹോദരങ്ങൾ: കുട്ടികൃഷ്ണൻ , ശിവദാസൻ, പുരുഷോത്തമൻ, കേശവൻ, ജാനകി , ഉപേന്ദ്രൻ. സഞ്ചയനം ഞായറാഴ്ച.