പേരാമ്പ്ര : കക്കാട് മുസ്ലിംലീഗ് കമ്മിറ്റിയുടെആഭിമുഖ്യത്തിൽ കൊവിഡ് പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷ്യകിറ്റ് വിതരണംചെയ്തു. ജില്ലാ സെക്രട്ടറി സി.പി.എ.അസീസ് വാർഡ് മുസ്ലിംലീഗ് പ്രസിഡന്റ് എ.ൻ. കെ. അസീസിന് നൽകി ഉദ്ഘാടനം ചെയ്തു.കെ.പി റസാഖ്,സി.പി ഹമീദ്,കെ. പി യൂസ്ഫ്,വാർഡ് മെമ്പർ എൻ. കെ.സൽമ,എം.സി യാസർ,എൻ.കെ മുസ്തഫ, മജീദ്ഡീലക്സ്, എ.സി റഷീദ്, കെ.പി നിയാസ്, എം. സി. ബഷീർ,എൻ.പി അൻസാർ,പി.കെ ജാൻസിർ,സി.പി.മസൂദ് അലിഒ. ടി.ഫഹദ്.പി. കെ. യൂസഫ് നേതൃത്വം നൽകി.