കുറ്റ്യാടി: മുള്ളൻകുന്ന് കിളയിൽ ഭാഗം നാലാംകണ്ടം പുഴയുടെ കിഴക്ക് ഭാഗം പ്രദേശങ്ങളിലെ നാൽപതോളം

വീടുകളിലെ വൈദ്യുതി ഉപകരണങ്ങളും മറ്റും കത്തിനശിച്ചതായി പരാതി. പ്രദേശത്തെ വൈദ്യുതി കമ്പികളിൽ കൂടി അധിക വാൾട്ട് വൈദ്യുതി പ്രവഹിച്ചതാവാം സംഭവത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.