saruthi
സി.പി.എം മാത്തറ നോർത്ത് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടന്ന പച്ചക്കറി കിറ്റ് വിതരണം ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.ശാരുതി ആദ്യകിറ്റ് നൽകി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: സി.പി.എം മാത്തറ നോർത്ത് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ബ്രാഞ്ച് പരിധിയിലെ മുഴുവൻ വിടുകളിലും പച്ചക്കറി കിറ്റ് വിതരണം ചെയ്തു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.ശാരുതി കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു. വർഡ് മെമ്പർ വി.ജയദേവൻ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ലോക്കൽ സെക്കട്ടറി എം.എം.പവിത്രൻ, എ. സുരേഷ്, ടി.കെ.അഭിലാഷ് എന്നിവർ പ്രസംഗിച്ചു. ബ്രാഞ്ച് സെക്രട്ടറി ടി.ബൈജു സ്വാഗതം പറഞ്ഞു.