1
ഗിരീഷ്

പേരാമ്പ്ര: കേളൻമുക്കിൽ കിഴക്കെപ്പത്തൂച്ചാലിൽ പരേതനായ അപ്പുക്കുട്ടി പണിക്കരുടെ മകൻ ഗിരീഷ് (49) നിര്യാതനായി. കൊവിഡ് ബാധിതനായിരുന്നു. ഭാര്യ: ഗിരിജ (നടുവണ്ണൂർ). മാതാവു്: കമലാക്ഷി. സഹോദരിമാർ: ഗീത ( കക്കട്ടിൽ), ഗിരിജ (ബത്തേരി ), ഉഷ (അന്നശ്ശേരി).