ഫറോക്ക്: കരുവൻതിരുത്തി തെക്കെത്തല കിഴക്കെ തിരുവത്തകത്ത് കെ.ടി മുഹമ്മദ് (82) നിര്യാതനായി. മാവൂർ ഗ്വാളിയോർ റയോൺസ് ജീവനക്കാരനായിരുന്നു. മക്കൾ: കെ.ടി അബദുൽ മജീദ് (ഫറോക്ക് നഗരസഭ മുൻ വൈസ് ചെയർമാൻ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ), കെ.ടി ഇബ്രാഹിംകുട്ടി, കെ.ടി അബ്ദുൽ ജലീൽ, പരേതനായ കെ.ടി അബ്ദുൽ ലത്തീഫ്. മരുമക്കൾ: ഷഫീദ, സമീറ, റിനീഷ, ഷാഹിന.