കോഴിക്കോട്: മഴക്കാല പ്രശ്നങ്ങളെ നേരിടാൻ സഹായി കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രത്യേക ടീം സജ്ജമായി.
മരംമുറിക്കാർ, വാഹന സൗകര്യവുമായി ഡ്രൈവർമാർ, ഇലക്ട്രീഷ്യൻമാർ എന്നിവരുടെ 24 മണിക്കൂർ സേവനം സജ്ജമാണ്.ആവശ്യമുള്ളവർ ബന്ധപ്പെടുക.ഷിനോജ് പുളിയോളി -8089 174821