ചേളന്നൂർ :വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ടീം വെൽഫെയർ പ്രവർത്തകർ ചേളന്നൂർ ഏഴേ ആറും അങ്ങാടിയും ശുചീകരിച്ചു. റോഡരികിലെ മാലിന്യങ്ങൾ നീക്കം ചെയ്തു.
നജീബ് മേലേടത്, ഫൈനാസ് പാലത്ത്, കെ. സലാഹുദ്ധീൻ, ജലീൽ മുത്തുവാട്, എം. അസീസ്, അബ്ദു റഹ്‌മാൻ പ്രഭാതം, ഹാരിസ് പള്ളിപൊയിൽ, ഷിയാസുദ്ധീൻ ഇബ്നു ഹംസ, ഉസ്മാൻ. എം, വാസു പ്രദീപ് പള്ളിപൊയിൽ, വി. എം. സുലൈമാൻ, റിജുവാൻ എട്ടേ നാല്, ഫസീഹ് ചേളന്നൂർ, മുഹമ്മദ് യാസീൻ, സൽമാൻ ഫാരിസ് എന്നിവർ നേതൃത്വം നൽകി.