പുൽപ്പള്ളി: പുൽപ്പള്ളി മീനംകൊല്ലി വേങ്ങക്കൽ മൂഴിമല ബേബി (67) നിര്യാതനായി. കൊവിഡ് ബാധിച്ച് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: മോളി. മക്കൾ: ബിൽബി (യു കെ), ബിനോഷ്. മരുമക്കൾ: ഷിനോ, രശ്‌മി.