bhaskaran
ഭാസ്‌കരൻ

പുൽപ്പള്ളി: മാടപ്പള്ളിക്കുന്ന്‌ കേമൻകേരിയിൽ ഭാസ്‌കരൻ (69) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: രതീഷ്‌കുമാർ, രജനീഷ്. മരുമകൾ: റീന.