photo
കൃഷ്ണൻ

ബാലുശ്ശേരി: പനങ്ങാട് കൊല്ലൻകണ്ടി കൃഷ്ണൻ (84) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: ഷീജാബായ്, സിന്ധുറാണി, സജിത്ത് ലാൽ (ബി.ജെ.പി പനങ്ങാട് പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി). മരുമക്കൾ: ഗംഗാധരൻ പുന്നശ്ശേരി, ദാമോദരൻ നടുവണ്ണൂർ. സഹോദരങ്ങൾ: ബാലൻ കോട്ടപ്പറമ്പ്, ദേവി, പരേതനായ നാരായണൻ.