deth
ജാനകി (91)​

കടലുണ്ടി​:​ ഒറ്റത്തെങ്ങ് റോഡിൽ കണ്ണംതറയ്ക്ക് സമീപം​ പരേതനായ മുള്ളാശ്ശേരി പരമേശ്വരന്റെ ഭാര്യ ജാനകി (91)​ നിര്യാതയായി. ​മക്കൾ​: ​ഷൈലജ, യശോധര, മരുമക്കൾ​:​ പരേതനായ പാലക്കര സുകുമാരൻ, കോണത്ത് വാസു.​

സഞ്ചയനം ​ ചൊവ്വാഴ്ച.