വടകര: മേപ്പയിൽ ഈസ്റ്റ് എസ്. ബി സ്കൂൾ റിട്ട. പ്യൂൺ കുട്ടോത്ത് ആണിയത്ത് വയലിൽ അനന്തൻ നായർ (86 ) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: എ.വി സുരേന്ദ്രൻ (വടകര പച്ചക്കറി മാർക്കറ്റ്), പുഷ്പലത, എ.വി സലിൽ (വനിതാ പോളി ടെക്‌നിക്, പയ്യന്നൂർ). മരുമകൾ: വിനോദിനി (വെള്ളിയൂർ).