മുക്കം: കോഴിക്കോട് മെഡിക്കൽ കോളേജ് ജീവനക്കാരനായിരുന്ന തോട്ടക്കാട് നെല്ലായ് രാമൻ (61) നിര്യാതനായി. ജോയിന്റ് കൗൺസിൽ പ്രവർത്തകനായിരുന്നു. ഭാര്യ: യശോദ. മക്കൾ: രാകേഷ്, രേഷ്‌മ. മരുമക്കൾ: നിഖിൽ, അശ്വതി. സഹോദരങ്ങൾ: എൻ.ചന്ദ്രൻ (കോഴിക്കോട് കോർപ്പറേഷൻ), എൻ.ബാബു (കോഴിക്കോട് മെഡിക്കൽ കോളേജ് ). സംസ്കാരം ഇന്ന് രാവിലെ 10 ന്.