കോഴിക്കോട് : നിറവ് വേങ്ങേരിയുടേയും നേതാജി വായനശാലയുടേയും വോളണ്ടിയന്മാരും പ്രവർത്തകൻമാരും തുടർന്ന് നടത്തിയ ശുചീകരണ യജ്ഞം വായനശാല സെക്രട്ടറി പി.വിനയൻ ഉദ്ഘാടനം ചെയ്തു.
സി.രാജേന്ദ്രൻ, സി.കെ.വേണുഗോപാൽ, എൻ.കെ. അനിൽ കുമാർ, സുബീഷ് മൂത്താട്ട്, സജീഷ്.കെ.പി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.