കൽപ്പറ്റ: അഡ്‌ലൈഡ് കൊടക്കനാൽ പരേതരായ മത്തായിയുടെയും മറിയത്തിന്റെയും മകൻ കെ.എം.തോമസ് (58) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ലിംന, ലിംഷ. മരുമകൻ: ഷൈജു.