deth
ജിദ്ദയിൽ നിര്യാതനായി

ചാലിയം: യാറം സ്റ്റോപ്പിന് സമീപം ഹഫ്സാസിൽ പരേതനായ ടി.പി.മുഹമ്മദിന്റെ (ഇമ്പാപ്പു) മകൻ ഹുമയൂൺ കബീർ (56) സൗദി അറേബ്യയിലെ ജിദ്ദയിൽ നിര്യാതനായി.

ഭാര്യ: ഹൈറുന്നിസ. മകൾ: ഫാത്തിമ നിസാന. സഹോദരങ്ങൾ: അബ്ദുൽ റഫീഖ്, അബ്ദുൽ സലീം, ആരിഫ, ഹഫ്സ, പരേതനായ അബ്ദുനസീർ.