death
കമലാക്ഷി

വടകര: പെരുവാട്ടുംതാഴ ഊരുവന്റവിട പരേതനായ ബാലന്റെ ഭാര്യ കമലാക്ഷി (81) നിര്യാതയായി. പരേതരായ കണ്ണന്റെയും ലക്ഷ്മിയുടെയും മകളാണ്. മക്കൾ: സുരേഷ് ബാബു (കോട്ടക്കുളങ്ങര സ്വാമിനാഥ ക്ഷേത്രം), സുജീവൻ ( കൊപ്ര വ്യാപാരി ), സുഷമ, സുഷിൽകുമാർ (ഇൻഡസ് മോട്ടോഴ്സ്, കൈനാട്ടി), സുധീഷ് കുമാർ (സൂര്യ വാട്ടർ സർവീസ്, പെരുവാട്ടുംതാഴ). മരുമക്കൾ: രജിത (കണ്ണൂർ കോർപ്പറേഷൻ ഓഫീസ്), ഗോപാലൻ (ടീ ഷാപ്പ്, വെള്ളികുളങ്ങര), രവീന്ദ്രൻ (കോൺട്രാക്ടർ ), ദീപ, രമ്യ. സഹോദരങ്ങൾ: പരേതയായ പത്മിനി, ലീല (ഒഞ്ചിയം ).