പേരാമ്പ്ര: നരക്കോട് സ്‌കൂൾ പറമ്പിൽ കേളപ്പൻ (78) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ. സതീശൻ (ഗൾഫ്) ബീന. പരേതനായ ബിജു. മരുമക്കൾ: ബിന്ദു, ദിലീപൻ ( കായണ്ണ). സഹോദരങ്ങൾ: ചാത്തു, നാരായണൻ, ഗോപാലൻ ,ജാനകി, അമ്മാളു, നാരായണി.