
വടകര: വെള്ളികുളങ്ങര എൽ.പി സ്കൂൾ റിട്ട. അദ്ധ്യാപകൻ തിരുടമ്പള്ളി ടി.വി ശങ്കരൻ നായർ (87) നിര്യാതനായി. ഭാര്യ: കാമിനി അമ്മ. മക്കൾ: ടി.വി രാധാകൃഷ്ണൻ (ഗ്രിഫി, വടകര), ടി.വി ഉദയകുമാർ ( അബുദാബി), ഉഷാകുമാരി. മരുമക്കൾ: പ്രേമി ( കുന്നുമ്മക്കര), ഗിനിഷ (ചോറോട്), രാമകൃഷ്ണൻ (മുളിയങ്ങൽ പേരാമ്പ്ര).