എരഞ്ഞിക്കൽ: പരേതനായ പൊറ്റമ്മൽ അബൂബക്കർ ഹാജിയുടെ (ഷക്കീന) മകൾ എരഞ്ഞിക്കൽ കോയാസിൽ പൊറ്റമ്മൽ അസ്മാബി (56) നിര്യാതയായി. ഭർത്താവ്: യൂസുഫ് പുതിയോട്ടിൽ. മക്കൾ: നിഷാദ്, നിഷിദ, നിർഷിദ്. സഹോദരങ്ങൾ: സുഹറാബി, മറിയംബി, സാറാബി, മാമുക്കോയ(കോയമോൻ), സക്കീന, സൗജത്ത്, അമീർ, നൗഷാദ്, സാദിഖ്, നസീമ, റുബീന. മരുമക്കൾ: ഫസീഹ്, ഹുസ്‌ന, ജസീന.