news
ചന്തുകുട്ടി

മുക്കം: ആനയാംകുന്ന് കീഴ്പത്തിനൂർ ചന്തുകുട്ടി (94) നിര്യാതനായി. വാസ്തുശാസ്ത്ര വിദഗ്ദനായിരുന്നു. ഭാര്യ: തേയിക്കുട്ടി. മക്കൾ: ലക്ഷ്മി, ദേവകി, മോഹനൻ, ബാബു, ബിജു, ബീന. മരുമക്കൾ: കൃഷ്ണൻ (മലപ്പുറം), റീന, റഷീജ, ജിഷ, മണി, പരേതനായ കുഞ്ഞൻ.