news
മാധവി അമ്മ

കാക്കൂർ: പരേതനായ കേളോത്ത് കുഞ്ഞിരാമൻ നമ്പ്യാരുടെ ഭാര്യ മാധവി അമ്മ (95) നിര്യാതയായി. മക്കൾ: രാജൻ നായർ, ബാലകൃഷ്ണൻ നായർ, വത്സല, രാധ. മരുമക്കൾ: പത്മനാഭൻ, ബാലകൃഷ്ണൻ, ആനന്ദവല്ലി, ശ്യാമള.